മഹാരാഷ്ട്രയിൽ നടന്ന വടംവലി മത്സരത്തിൽ സ്വർണം നേടി കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂളിലെ അമീർ മുഹമ്മദ്

കോട്ടയം: മഹാരാഷ്ട്രയിൽ നടന്ന ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീമിൽ അംഗമായി കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂളിലെ കായിക താരം അമീർ മുഹമ്മദ്. അമീറിന് ആശംസകൾ അർപ്പിച്ച് സ്‌കൂൾ അധികൃതർ.ഇല്ലിക്കൽ മാറാണിയകം കുഞ്ഞുമുഹമ്മദിൻ്റെ മകനാണ്.

Advertisements

Hot Topics

Related Articles