കണ്ണൂർ സ്വദേശി കർണാടകയിൽ കുത്തേറ്റ് മരിച്ചു

കർണാടക: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കർണാടക ശിവമോഗയിലാണ് സംഭവം. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

Advertisements

Hot Topics

Related Articles