കോട്ടയം : എൽ ഡി എഫിലെ മുൻ ധാരണയുടെ ഭാഗമായി ആന്റണി രാജുവും മന്ത്രി സ്ഥാനം രാജി വച്ചു. എ കെ ജി സെന്ററിൽ എത്തിയ ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയന് രാജികത്ത് സമർപ്പിച്ചു. നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ എ.കെ. ജി സെന്ററിൽ എത്തി. രാവിലെ അഹമ്മദ് ദേവർ കോവിലും ഇന്ന് രാവിലെ രാജി വച്ചിരുന്നു.
Advertisements