ആനിക്കാട് കദളിമറ്റം ബാബു നിലയം വീട്ടിൽ  മുൻ നേവി ഉദ്യോഗസ്ഥൻ മണി രാജു

ആനിക്കാട് : കദളിമറ്റം ബാബു നിലയം വീട്ടിൽ  മുൻ നേവി ഉദ്യോഗസ്ഥൻ മണി രാജു (പിവി എം രാജു ) നിര്യാതനായി. പൂഞ്ഞാർ പന്തായ്ക്കൽ കുടുംബാംഗമാണ്.ബാബു നിലയം വീട്ടിൽ ബിന്ദു എൻ നായരാണ് ഭാര്യ. മക്കൾ : അഞ്ജു രാജ് , അനു രാജ്. മരുമക്കൾ : സജു, ജിതിൻ.  സഹോരങ്ങൾ – വത്സല ജയന്തൻ, ഓമനക്കുട്ടൻ. സംസ്കാരം നടത്തി.

Advertisements

Hot Topics

Related Articles