ആഞ്ജനേയ കളരിയ്ക്കു തമിഴ്‌നാട്ടിൽ നിന്നുള്ള പുരസ്‌കാരം; ഉണ്ണികൃഷ്ണൻ ഗുരുക്കൾ കന്യാകുമാരിയിൽ നിന്നുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

കന്യാകുമാരി: ചിത്രാപൗർണമി ദിനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ആഞ്ജനേയ കളരി. കോട്ടയം ആഞ്ജനേയ കളരിയ്ക്കു വേണ്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ ഗുരുക്കളാണ് കളരിയ്ക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇദ്ദേഹത്തിനൊപ്പം ഡോ.ഹരികൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. തമിഴ്‌നാട് കന്യാകുമാരിയിലെ കാളിമല തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്.

Advertisements

Hot Topics

Related Articles