ആനക്കല്ല്: നന്തികാട്ട് ജേക്കബ് ജോൺ (കുഞ്ഞാക്കോച്ചൻ-83) അന്തരിച്ചു. സംസ്‌കാരം ജൂൺ 30 വ്യാഴാഴ്ച രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മേരി ജേക്കബ് ചാത്തൻതറ കാളിയാനി കുടുംബാംഗം. മക്കൾ: പ്രീതി (ദുബായ്), പ്രദീപ് (ബാംഗളൂർ), പരേതനായ പ്രമോദ്. മരുമക്കൾ: അനിൽ ജോസ് ഓരത്തേൽ കുറവിലങ്ങാട് (ദുബായ്), ജിനീഷ കയ്യാലപറമ്പിൽ (കറുകച്ചാൽ).
Advertisements