ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ സീനത്ത് (65) നിര്യാതയായി.
കബറടക്കം നാളെ സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 11ന് ആപ്പാഞ്ചിറ മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മാന്നാര്‍ മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് : മുഹമ്മദ്കുട്ടി.
മക്കള്‍: ഹാഷിം,ഹാരിസ് ,റസീന.
മരുമക്കള്‍:ഷാമോന് ചേര്‍ത്തല,ഷിബിന സംക്രാന്തി.
Advertisements