എന്റെ കേരളം പ്രദർശന- വിപണന മേളയിൽ ഏപ്രിൽ 30 ന് വിവിധ പരിപാടികൾ

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയില്‍ ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ 11 ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പിന്റെ ‘കൃഷിയും ആധുനിക കൃഷി രീതികളും ‘ സെമിനാർ. ഉച്ചകഴിഞ്ഞ് രണ്ടിന് ‘ഡിജിറ്റൽ – സ്പേഷ്യൽ മാപ്പിംഗ് ജലാശയ സിജിറ്റൽ ഭൂപടം തയ്യാറാക്കലും ജലവിനിയോഗ ആസൂത്രണവും’ ശിൽപശാല.

Advertisements

ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് കുക്കുംബർ സിറ്റി മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ‘ ഫയർ ബാൻ്റ്’ ഫ്യൂഷൻ മ്യൂസിക് ആന്റ് വോക്കൽ ലൈവ്. 6.30 ന് കോട്ടയം സുഭാഷ്, ജോബി പാലാ ആന്റ് പാർട്ടി അവതരിപ്പിക്കുന്ന തകർപ്പൻ കോമഡി മിമിക്രി മഹാമേള.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.