അരീപ്പറമ്പ് : ചോലപ്പള്ളിയിലായ മുന്നോടിപ്ലാക്കൽ അന്നമ്മ വർഗീസ് ( കുട്ടിയമ്മ ) 100 നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 11 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ സീനായിമല ചാപ്പലിൽ. ഭർത്താവ് പരേതനായ ജോർജ്
മക്കൾ : കുഞ്ഞമ്മ, എം വി സ്‌കറിയ ( ബേബി യുഎസ്എ), ലാലി , പരേതയായ മോളി
മരുമക്കൾ : സാൻ വടക്കേ എണ്ണശ്ശേരിൽ വാകത്താനം, ഷേർലി കണ്ണൻന്താനം പുളിക്കൽ കവല (യുഎസ്എ),പരേതരായ കുഞ്ഞുഞ്ഞ് മല്ലകാട്ട് മീനടം, കുഞ്ഞ് വടക്കേ എണ്ണശ്ശേരിൽ തൃക്കോതമംഗലം
Advertisements