അരികൊമ്പൻ വീണ്ടും ഇടഞ്ഞു ; സൂര്യനെല്ലിയിൽ വീട് ആക്രമിച്ചു തകർത്തു; വീട്ടുകാർ ഓടി രക്ഷപെട്ടു

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ കയറിയ കൊമ്പൻ ഒരു വീട് തകർത്തു.

Advertisements

കോളനിയിലെ ലീലയുടെ വീടാണ് കൊമ്പൻ ആക്രമിച്ച് തകർത്തത്. വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയത്ത് ലീലയും മകളും മകളുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Hot Topics

Related Articles