കോട്ടയം : കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം കെ. സുധാകരൻ എം പി അരുവിത്തുറ സെൻ്റ് ജോർജ് ഫെറോന പള്ളിയിൽ സന്ദർശനം നടത്തി. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിനെ സന്ദർശിക്കുകയും ചെയ്തു. 20 മിനിറ്റോളം പള്ളിയിൽ ചിലവഴിച്ച ശേഷമാണ് ഇദ്ദേഹം മടങ്ങിയത്.
Advertisements

