കൊച്ചി :വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിയ്ക്ക്
ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Advertisements
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസിൽ ആയിരുന്നു അർജുൻ ആയങ്കിയെ തൃശൂർ റെയിൽവേ പോലീസാണ് യിരുന്നു കേസ് രജിസ്റ്റർ ചെയ്തത് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 14 ന് നാഗർകോവിലിലേക്ക് സെക്കന്റ് ക്ലാസ്സ് ടിക്കറ്റുമായി കയറിയ അർജുൻ, സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു എന്നതായിരുന്നു കേസ്.
സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി നേരെത്തെ അറസ്റ്റിലായിരുന്നു.