ആർപ്പുക്കര മധുരത്തറ എം.കെ.ശശി

ആർപ്പുക്കര : മധുരത്തറ എം കെ ശശി (60, റിട്ട: മാനേജർ, ആർപ്പുക്കര സർവ്വീസ് സഹകരണബാങ്ക്) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: ജയമോൾ, കാണക്കാരി മുണ്ടുവാങ്ങേൽ കുടുംബാഗം
മക്കൾ: അധീന, ആ ലീയ, ശിവദർശ് (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: എം കെ ഗോപി, എം കെ സുകുമാരൻ

Advertisements

Hot Topics

Related Articles