കോട്ടയം : ആർപ്പൂക്കര തൊണ്ണംകുഴി ഗുരുദേവക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠ വാർഷികവും, പുനർപ്രതിഷ്ഠ കർമ്മങ്ങളും സമാപിച്ചു. ഈ മാസം 19ന് ആരംഭിച്ച ഉത്സവമാണ് ശനിയാഴ്ച സമാപിച്ചത്. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി ബാലകൃഷ്ണ ശർമ്മ കട്ടപ്പന മുഖ്യകാർമികത്വം വഹിച്ചു. ശാഖാ പ്രസിഡൻ്റ് സതീശൻ പനത്തറ, സെക്രട്ടറി മിനി രമണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Advertisements