ആർപ്പൂക്കര ആത്മചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ആർപ്പൂക്കര: ആത്മചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിലെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് ആത്മചൈതന്യ പാലിയേറ്റിവ് ഹോം കെയർ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് റോസ് ലി ടോമിച്ചൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സിസ്റ്റർ മിനി,ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് മാനേജിങ് ട്രസ്റ്റി എം സി ജോസഫ് ,ട്രസ്റ്റി ബിപിൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles