ആർപ്പൂക്കര: കലങ്ങാലിൽ ചിന്നമ്മ (92) നിര്യാതയായി. ഭർത്താവ് പരേതനായ ഔസേപ്പച്ചൻ.
സംസ്കാരം സെപ്റ്റംബർ അഞ്ച് തിങ്കളാഴ്ച രാവിലെ ഒൻപതിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.
പരേത കുടമാളൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ – ചെറിയാൻ, ബാബു, മോളി.
മരുമക്കൾ – ജോയി ചുപ്പറത്ത്, മേരിക്കുട്ടി തട്ടാറേട്ട്, കുഞ്ഞമ്മ കോട്ടമുറി.
Advertisements