സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ : ഇന്ന് വർദ്ധിച്ചത് 75 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. സ്വർണ്ണവില ഇന്ന് സർവകാല റെക്കോർഡിലാണ് എത്തിയത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
പവന് 46,760 രൂപയാണ് ഇന്നത്തെ വില. 600 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വില വര്‍ദ്ധിക്കുന്നത്.

Advertisements

സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
പവന് – 46760
ഗ്രാമിന് – 5845

Hot Topics

Related Articles