സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണവില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ വിപണി. ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചത് തന്നെ സ്വർണ വിലയിൽ മാറ്റമില്ലാതെയാണ്. ഇന്നത്തെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4620
പവന് – 36960

Advertisements

Hot Topics

Related Articles