സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4670
പവൻ – 37360

Advertisements

Hot Topics

Related Articles