എസ്എഫ്‌ഐ തിരുവല്ല ഏരിയാ സെക്രട്ടറി വിവേക് വി നാഥിന്റെ പിതാവ് നിരണം നടയിൽതാഴ്ചയിൽ എൻ സി വിശ്വനാഥൻ (63) നിര്യാതനായി.
ഭാര്യ : അശ്വതി. മക്കൾ: വിവേക് വി നാഥ്, ആര്യ വി നാഥ്. സഹോദരങ്ങൾ: പരേതയായ ചന്ദ്രമതി, സോമൻ, പരേതനായ കമലൻ, ഭാനുമതി, കുസുമം, സുഭദ്ര. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കു വീട്ടുവളപ്പിൽ.
Advertisements