ആശാ പ്രവർത്തകരുടെ സമരം തുടരും : അനിശ്ചിതകാല നിരാഹാര സമരം വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം : ആശാപ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയം. സമരം തുടരും. വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം. എൻ എച്ച് എം ഉദ്യോഗസ്ഥരുമായി ആശാവർക്കർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല അതുമൂലം സമരം തുടരും അവർ പറയുന്നു. തങ്ങളുടെ മുന്നിൽ സർക്കാരിൻറെ ഖജനാവ് നിറഞ്ഞു കിടക്കുകയാണ് ആശാ പ്രവർത്തകർ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാം എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisements

Hot Topics

Related Articles