ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും   ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന്  151 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ  ട്രഷറർ  ഫാ . എൽദോ ജോൺ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ  കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു. പ്രൊ ഡോ സൈറു ഫിലിപ്പ്, (എച്ച് ഒ ഡി കമ്മ്യൂണിറ്റി മെഡിസിൻ മെഡികൽ കോളജ് കോട്ടയ),  ഫാ ജേക്കബ് ഷെറി ,  ജേക്കബ് ചെമ്പോല,  സിസ്റ്റർ ശ്ലോമോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.