ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 151 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ ട്രഷറർ ഫാ . എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊ ഡോ സൈറു ഫിലിപ്പ്, (എച്ച് ഒ ഡി കമ്മ്യൂണിറ്റി മെഡിസിൻ മെഡികൽ കോളജ് കോട്ടയ), ഫാ ജേക്കബ് ഷെറി , ജേക്കബ് ചെമ്പോല, സിസ്റ്റർ ശ്ലോമോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisements