അതിരമ്പുഴ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഇന്ദിര അരുണിന്

അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡ് മന്ത്രി വി. എൻ വാസവനിൽ നിന്നും സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ഇന്ദിര അരുൺ ഏറ്റുവാങ്ങുന്നു.

Advertisements

അതിരമ്പുഴ: ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകയ്ക്കുള്ള പുരസ്കാരം ഇന്ദിര അരുണിന് ലഭിച്ചു. മന്ത്രി വി. എൻ വാസവനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് ഇന്ദിര അരുൺ.

Hot Topics

Related Articles