അതിരമ്പുഴ കൊല്ലപ്പള്ളിൽ ലിസി ജോർജ് (84)

അതിരമ്പുഴ: കൊല്ലപ്പള്ളിൽ ലിസി ജോർജ് (84) നിര്യാതയായി. ഭർത്താവ് പരേതനായ കെ.എസ് ജോർജ്. സംസ്‌കാരം മെയ് ഏഴ് ശനിയാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ – ഷെബി, ഷെജി (സാന്റാ മരിയ മെഡിക്കൽസ്, അതിരമ്പുഴ) ജോർജി.
മരുമക്കൾ – ജെന്നി കോട്ടയിൽ ആലുവാ, റാണി കൊല്ലംപറമ്പിൽ അരുവിത്തുറ, നിഷ ചെറ്റയിൽ ചെറുവാണ്ടൂർ

Advertisements

Hot Topics

Related Articles