അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി ; ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു

ന്യൂസ് ഡെസ്ക് : അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി.അതിരപ്പിള്ളി പ്ലാന്റെഷനിലെ പത്താം ഡിവിഷനിലാണ് പുലിയിറങ്ങിയത്.

Advertisements

ജനവാസ മേഖലയിലിറങ്ങിയ പുലി പശുവിനെ കൊന്നു. പത്താം ഡിവിഷനിൽ താമസിക്കുന്ന സാമിന്റെ പശുവിനെയാണ് പുലി കൊന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

സമീപത്തെ കാട്ടിൽ പുലിയുണ്ടെന്നും ഏത് നിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നും പ്രദേശവാസികൾ പറഞ്ഞു.

അടുത്തിടെ തൃശൂരിലെ പാലപ്പിള്ളിയിൽ പുലിയിറങ്ങിയിരുന്നു.രണ്ട് ദിവസങ്ങളിലായി ജനവാസ മേഖലയിറങ്ങിയ പുലി സമീപവാസികളുടെ വളർത്തുമൃ​ഗങ്ങളെ ആക്രമിച്ചിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.