ന്യൂഡൽഹി: ആട്ടത്തിലൂടെ നേട്ടമുണ്ടാക്കി മലയാളം. മികച്ച ചലച്ചിത്രം മികച്ച തിരക്കഥ മികച്ച എഡിറ്റിംങ് എന്നിവയ്ക്കാണ് ആട്ടം നേട്ടമുണ്ടാക്കിയത്. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി.
മികച്ച ചിത്രം: ആട്ടം
മികച്ച നടി: നിത്യ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേക് (കച്ച് എക്സ്പ്രസ്)
മികച്ച നടൻ : ഋഷഭ് ഷെട്ടി (കാന്താര)
മികച്ച എഡിറ്റിംങ് : ആട്ടം
മികച്ച തിരക്കഥ : ആനന്ദ് ഏകർഷി (ആട്ടം)
മികച്ച മലയാള ചിത്രം: സൗദി വെള്ളക്ക (സംവിധായകൻ തരുൺ മൂർത്തി)
മികച്ച ബാലതാരം: ശ്രീപദ് (മാളികപ്പുറം)
മികച്ച കന്നട ചിത്രം: കെ.ജി.എഫ് 2 ( പ്രശാന്ത് നീൽ)
മികച്ച ഹിന്ദി ചിത്രം: ഗുൽമോഹർ
തമിഴ് ചിത്രം: പൊന്നിയിൽ സെൽവൻ (മണിരത്നം)
മികച്ച പശ്ചാത്തല സംഗീതം: എ.ആർ റഹ്മാൻ
സൗണ്ട് ഡിസൈൻ: പൊന്നയിൽ സെൽവൻ (ആനന്ദ് കൃഷ്ണമൂർത്തി)