നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മരണക്കിണർ റെയ്ഡിൽ അപകടംബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു.ഞായറാഴ്ച രാത്രി പ്രദർശനം നടന്ന് കൊണ്ടിരിക്കെയാണ് അപകടം നടന്നത്.
ഗുരുതമായി പരിക്ക് പറ്റിയ യുവാവിനെ പ്രദർശനം കാണാൻ എത്തിയവരും കൂടെയുള്ളവരും ചേർന്ന്...
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി 31 വില്ലേജുകളിൽ നിലവിൽ ഏറ്റെടുത്തതിനു പുറമേ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ദേശീയപാതയ്ക്ക് 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി കരാറുകാർ പരിശോധിച്ചപ്പോഴാണ് ആവശ്യത്തിന്...
ആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിലെ പെരുന്നാളിനോടനുബന്ധിച്ച് ചേർത്തല തെക്ക് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുക്കിയ സൂര്യകാന്തിപ്പൂക്കളുടെ പ്രദർശനം ആരംഭിച്ചു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഹരിതതീരം പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ബസിലിക്കയുടെ മുന്നിൽ തെക്കുവശത്തായിട്ടാണ്...
കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു...
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു
ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ....