News Desk 5

926 POSTS
0 COMMENTS

പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിൽക്കാൻ തീയറ്റർ ഉടമകൾക്ക് അധികാരമുണ്ട്: സുപ്രിം കോടതി

തിരുവനന്തപൂരം: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും...

റേഷന്‍ധാന്യം പിടിച്ചെടുത്ത സംഭവം :കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ല

ആലപ്പുഴ: കരുവാറ്റയിലും തെക്കനാര്യാട് തലവടിയിലും റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകിയില്ല. അവധി ദിനങ്ങൾക്കു ശേഷം ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് വൈകുന്നതാണ് കലക്ടർക്ക് റിപ്പോർട്ട്...

ഗർഭിണിയായ യുവതി വീട്ടിൽ തൂങ്ങിമരിച്ചു

ഗർഭിണിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേർത്തല്ലിയിലെ അമ്മനത്ത് മധു രോഹിണി ദമ്പതികളുടെ മകളാണ്.ഇന്നലെ സന്ധ്യയോടെയാണ്. മേഘയെ കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടത്. അമ്മ രോഹിണി തേർത്തല്ലി പെട്രോൾപമ്പ്...

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് പണം നഷ്ടപ്പെട്ട സംഭവം: ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കും

ആലപ്പുഴ: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയപ്പോൾ നഷ്ടപ്പെട്ട 1,10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഇതിനായി നോട്ടിസ് നൽകുമെന്നും അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം...

ഇനി മുതൽ ഒരു വർഷത്തേക്ക് പിങ്കിനും സൗജന്യ റേഷൻ

ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി. മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെയാണ് ഈ മാസം മുതൽ പിങ്ക് റേഷൻ കാർഡിനും സൗജന്യ...

News Desk 5

926 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.