സന്നിധാനം: ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കതിന നിറയ്ക്കുമ്പോൾ ഉണ്ടായ കുഴപ്പമോ, തീ പടർന്നതോ ആകാം അപകടത്തിന് കാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം.
ശേഖരിച്ച സാമ്പിളുകൾ...
തിരുവനന്തപുരം :മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമെന്ന് സജി ചെറിയാന്. മാറിനിന്ന കാലത്തും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാന് പറഞ്ഞു.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന...
ആലപ്പുഴ: ദേശീയ പാത വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചില്ല.പുറക്കാട് കൊച്ചീ പറമ്പ് രാജീവിനും സഹോദരനുമാണ് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കൊച്ചീ പറമ്പിൽ മെഡിക്കൽസ്,...
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാമോഗ്രാം പരിശോധന നിലച്ചിട്ട് രണ്ടുവർഷം. സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയ്ക്ക് ഉപയോഗിക്കുന്നതാണ് മാമോഗ്രാം മെഷീൻ. ഡോ.ടി.എൻ.സീമ എംപി ഫണ്ടിൽ നിന്ന് 2015ൽ 50 ലക്ഷം രൂപ ചെലവിലാണ് മാമോഗ്രാം...
തിരുവനന്തപൂരം:കലോത്സവ വേദിയിൽ പ്രതിഷേധം. കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ മത്സരാര്‍ത്ഥി തെന്നി വീണതാണ് പ്രശ്നത്തിന് കാരണം.
മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാർപെറ്റ് മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹൈസ്കൂള്‍ വിഭാഗം കോൽക്കളി...