2023 ജനുവരി 1 മുതല്‍ വാങ്ങുന്ന എല്ലാ പുതിയ ആരോഗ്യ, മോട്ടോര്‍, യാത്ര, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി രേഖകള്‍ നിര്‍ബന്ധമാണെന്ന് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ...
സംസ്ഥാന കലോത്സവ സ്വര്‍ണ്ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍...
ശബരിമല: എരുമേലി-പമ്പ പരമ്പരാഗത കാനന പാതയിലൂടെ ഇതുവരെ ശബരീശനെ കാണാന്‍ എത്തിയത് 1,26,146 ഭക്തര്‍. 24.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇതുവഴി പമ്പയില്‍ എത്തുന്നത്.എരുമേലിയില്‍ നിന്നുള്ള ഭക്തര്‍ക്ക് അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ രാവിലെ 7...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷന് കാര്‍ഡുകള്‍ വിതരണം ചെയ്തു. നടക്കാവ് ഗേള്‍സ് സ്കൂളിലെ മൈമിങ് ടീം മത്സരാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കാര്‍ഡുകള്‍ വിതരണം...
ഈ വര്‍ഷത്തെ ഹജ്ജ് നടപടിയുടെ ഭാഗമായി 5 വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസി ഒരുങ്ങുന്നു. 2023 മുതല്‍ 2028 വരെയുള്ള ഹജ്ജ് പോളിസിയുടെ കരട് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഈ കരട് രേഖയിലാണ്...