News Desk

60 POSTS
0 COMMENTS

വീടിനു മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു:യുവാവിനും ഭാര്യയ്ക്കും മർദ്ദനം : 3 പ്രതികൾ പിടിയിൽ

പത്തനംതിട്ട : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പോലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ ഉത്തമന്റെ...

ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട : ജില്ലയിലെ ദുരന്ത സാധ്യത പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനും തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും എത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘം...

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്നു : തിരുവനന്തപുരം സ്വദേശിയെ ഇൻറർപോളിന്റെ സഹായത്തോടെ പിടികൂടി തിരുവല്ല പോലീസ്

തിരുവല്ല : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന 44 കാരനെ ഇന്റർ പോളിന്റെ സഹായത്തോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല കടയിൽ പുത്തൻ വീട്ടിൽ ബൈജു...

പരുമല പെരുനാള്‍: റോഡിന്റെ വശങ്ങളിലെ താല്‍ക്കാലിക കടകള്‍നിര്‍മ്മിക്കുന്നതിന് നിരോധനം

തിരുവല്ല : പരുമല പള്ളി പെരുനാളിനോട് അനുബന്ധിച്ച് റോഡിന്റെ ഇരുവശത്തും അനധികൃതമായി താല്‍ക്കാലിക കടകളും വില്‍പന ശാലകളും നിര്‍മ്മിക്കുന്നത് നിരോധിച്ച് തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവായി. പരുമല കടവ് മുതല്‍...

വീട്ടിലേക്കുള്ള വഴി അടച്ചു കെട്ടിയതായി പരാതി; പരാതി നൽകിയതിനു പിന്നാലെ അക്രമി സംഘം പരാതിക്കാരന്റെ വീടും വാഹനവും അടിച്ചു തകർത്തു

തിരുവല്ല : വീട്ടിലേക്കുള്ള വഴി അയൽവാസി കെട്ടിയടച്ചതായി കാട്ടി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ അക്രമി സംഘം പരാതിക്കാരന്റെ വീടും വാഹനവും അടിച്ചു തകർത്തു കുറ്റൂർ തലയാർ മലയിൽ പുത്തൻവീട്ടിൽ രാജു ഭാസ്കർ...

News Desk

60 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.