News Admin

70256 POSTS
0 COMMENTS

മൈതാന വിലക്ക് താത്കാലികം; ചെയർ പേഴ്സൺ

കട്ടപ്പന:മൈതാനത്ത് ഏർപ്പെടുത്തിയത് താത്കാലിക നിയന്ത്രണം മാത്രമാണെന്ന് നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി . വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭ രംഗതെത്തി.വാഹനങ്ങൾക്കും കെട്ടിടത്തിലെ ചില്ലുകൾക്കും നാശനഷ്ടം സംഭവിക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഓഫീസ് പ്രവർത്തന സമയത്ത്...

19 കാരിയുടെ വ്യാജ അക്കൗണ്ട് വഴി ഇൻസ്റ്റഗ്രാമിൽ സെക്സ് ചാറ്റ് ; ഫോട്ടോയും പേരും വച്ച അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത് കേട്ടാലറയ്ക്കുന്ന അശ്ലീലം ; വലഞ്ഞ ഏറ്റുമാനൂർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകി

ഏറ്റുമാനൂർ : ഇൻസ്റ്റാഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവുമായി കഴിയുന്ന...

നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു;ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ

നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31...

മൈതാനത്ത് കളിക്കാൻ പാടില്ല

കട്ടപ്പന:നഗരസഭാ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി നിരോധിച്ച് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.നഗര സഭാ സെക്രട്ടറിയുടെ അനുമതി ഇല്ലാതെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ കായിക വിനോദങ്ങൾ അനുവദിക്കില്ല എന്നാണ് ഉത്തരവ്.

അനധികൃതമായി കൈയ്യേറിയ സർക്കാർ ഭൂമി തിരിച്ച് പിടിച്ചു

നെടുങ്കണ്ടം : ചതുരംഗപ്പാറയില്‍ മാന്‍കുത്തിമേട് ഭാഗത്ത് സ്വകാര്യ വ്യക്തി കയ്യേറിയ 80 എക്കറോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. കയ്യേറി സ്ഥാപിച്ച വേലികള്‍ പ്രദേശത്തു നിന്ന് നീക്കം ചെയ്തു.മാന്‍കുത്തിമേട്...

News Admin

70256 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.