News Admin

69326 POSTS
0 COMMENTS

ഏപ്രിൽ 30 ന് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; സൂര്യഗ്രഹണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം

ദില്ലി: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യയിൽ ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഏപ്രിൽ മുപ്പത് ശനിയാഴ്ച്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. തെക്ക്-പടിഞ്ഞാറ്, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം,...

ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’.

വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ്...

‘അതിജീവിതയുടെ കൂടെ നിൽക്കുന്നു, പ്രതിക്കുവേണ്ടി പ്രാർത്ഥിക്കുന്നു’; സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് അയാൾ; വിജയ് ബാബുവിന്റെ റേപ്പ് കേസിൽ പ്രതികരണവുമായി ഡബ്യുസിസി; പൊട്ടിത്തെറിച്ച പ്രതികരണം ഫെയ്‌സ്ബുക്കിൽ

കൊച്ചി: സിനിമാ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണ വിധേയനായ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ വുമൺ ഇൻ സിനിമാ കളക്ടീവ് രംഗത്ത്. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്യുസിസി അതിരൂക്ഷ വിമർശനങ്ങളുമായി ഇപ്പോൾ...

തിരുവല്ല എംസി റോഡിൽ ളായിക്കാട് അപകടം : ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല : എംസി റോഡിലെ ളായിക്കാട് ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. ളായിക്കാട് ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. പമ്പിൽ നിന്നും...

തിരുവല്ലയിൽ താറാവുകൾക്ക് പകർച്ച വ്യാധി: തിരുവല്ല നിരണത്ത് കുട്ടത്തോടെ ചത്തൊടുങ്ങി താറാവുകൾ : ഒറ്റ ദിവസം ചത്തത് ഏഴായിരം താറാവുകൾ

തിരുവല്ല : നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. താറാവ് കർഷകരായ നിരണം വട്ടടി നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകൾ ആണ് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഷൈജുവിന്റെ 6000 താറാവിൽ നാലായിരത്തോളം...

News Admin

69326 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.