News Admin

69019 POSTS
0 COMMENTS

വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ മോഷ്ടിച്ച് വിറ്റ കേസ് ; വനം വകുപ്പ് ഡ്രൈവർ അറസ്റ്റിൽ

വയനാട്‌ : വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ മോഷ്ടിച്ചുവിറ്റ വനംവകുപ്പ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. നോർത്ത് വയനാട് ഡിവിഷനു കീഴിൽ ജോലിചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ ദർശൻ ഗത്താനി സസ്പെൻഡ് ചെയ്തത്....

പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചു; മൃതദേഹം ബാക്ക്പാക്ക് ധരിച്ച് ഇരിക്കുന്ന നിലയില്‍; മരണകാരണം ശ്വാസതടസമെന്ന് സൂചന

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചു. എന്‍ഗിമി ടെന്‍ജി ഷെര്‍പ്പ (38) ആണ് മരിച്ചത്. ക്യാംപ് 2-ലേക്ക് ഉപകരണങ്ങള്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു ഷെര്‍പ്പ. ഇരിക്കുന്ന നിലയിലാണ്...

വിഷു ആഘോഷങ്ങള്‍ കൊടിയിറങ്ങും മുന്‍പേ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്; സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്ന് തുടര്‍ അക്രമണങ്ങള്‍ക്ക് സാധ്യത

പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കി പോലീസ്. തുടര്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ്...

കോവിഡ് ഭീതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; ബയോ ബബിളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് സീസണില്‍ ആദ്യം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള മത്സരം അനിശ്ചിതത്വത്തില്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹി ടീം നിരീക്ഷണത്തിലായി. പാട്രിക്ക് ഫര്‍ഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു....

സുബൈറിന്റെ കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായി സാക്ഷിമൊഴി; വെട്ടിയത് നിസ്‌കരിച്ച ശേഷം പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത് ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറിലെന്ന് സൂചന

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായി സാക്ഷിമൊഴി. സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 5 പേരുണ്ട്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍...

News Admin

69019 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.