News Admin

68803 POSTS
0 COMMENTS

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുക ഒരുമിച്ച് നല്‍കും; തീരുമാനം വിഷു, ഈസ്റ്റര്‍ പ്രമാണിച്ച്

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് ഒരുമിച്ച്...

വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ ക്ലീന്‍ ബൗള്‍ഡ്; നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പാക് ദേശീയ അസംബ്ലി; ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്; ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത് പോകുന്നത് പാകിസ്ഥാന്‍...

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തേക്ക് പോകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.അവിശ്വാസ പ്രമേയ അവതരിപ്പിക്കുന്നതിന്...

ടോറസ് ലോറി ബൈക്കിലിടിച്ച് നവവരന് ദാരുണാന്ത്യം; കുറവിലങ്ങാടുള്ള അപകടത്തില്‍ കൊല്ലപ്പെട്ടത് പുതുപ്പള്ളി സ്വദേശി; യുവാവിന്റെ മരണത്തില്‍ നടുങ്ങി നാട്

കോട്ടയം: കുറവിലങ്ങാട് എം സി റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28...

ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരനെ പൊതിരെ തല്ലി യുവാവ്; പ്രകോപനം ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞതിന്; വൈറല്‍ വീഡിയോ കാണാം

ഇന്‍ഡോര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ കയ്യില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൊതിരെ തല്ലി യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യൂണിഫോമില്‍ നില്‍ക്കുന്ന കോണ്‍സ്റ്റബിള് ജയ്പ്രകാശ് ജയ്സ്വാളിനാണ് അടിയേറ്റത്. പൊതുജനമധ്യത്തിലായിരുന്നു മര്‍ദനം. സംഭവത്തില്‍ 25 കാരനായ...

അവസാനിക്കുന്നില്ല, ചായക്കോപ്പയിലെ കൊടുങ്കാറ്റ്..! ഒരു ചായയ്ക്ക് 28 രൂപ, ഒരു വടയ്ക്കും 28 രൂപ; ആര്യ നിവാസ് ഹോട്ടലില്‍ അമിതവിലയെന്ന് വിമര്‍ശനം

തിരുവനന്തപുരം: ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം. തമ്പാനൂരിലെ ആര്യ നിവാസിലാണ് ഒരു ചായയ്ക്ക് 28 രൂപ 57 പൈസയും വടയ്ക്കും ഇതേ വിലയും ഈടാക്കുന്നതെന്നാണ് വിമര്‍ശനം. രണ്ട്...

News Admin

68803 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.