തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30,...
കോട്ടയം : പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധർണ നടത്തി. ധർണ്ണ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം...
കോട്ടയം: ജില്ലയിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 80 പേർ രോഗമുക്തരായി. 1555 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 23 സ്ത്രീകളും 3 കുട്ടികളും...
മാലം : കുറുപ്പം പറമ്പിൽ പാടാശേഖരത്തിൽ പ്രതികൂല കാലാവസ്ഥയിലും നെൽ കൃഷി നടത്തിയ തുരുത്തിയിൽ മിനി മനോജിനെ കർഷകസംഘത്തിന്റെയും കർഷക തൊഴിലാളി യൂണിന്റെയും നേതൃത്വത്തിൽ ആദരിച്ചു. ആദരവും കൊയ്ത്തു ഉത്സവവും മണർകാട് പഞ്ചായത്ത്...
കോട്ടയം ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമത്ജില്ലയിൽ അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 21 ഗ്രാമപഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു
കോട്ടയം: കോവിഡ് പ്രതിസന്ധികളെയും പ്രളയക്കെടുതിയെയും അതിജീവിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിൽ നേട്ടം...