അയ്മനം/വല്യാട്: ഇല്ലംപള്ളികണ്ടം ഭാഗത്ത് കോയിത്തറ വീട്ടിൽ ക്ലാരമ്മ തോമസ് (മേരിക്കുട്ടി - 64) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ രണ്ട് ശനിയാഴ്ച 11 ന് ഐക്കരചിറ സെന്റ് ജോർജ് പള്ളിയിൽ.ഭർത്താവ് - തോമസ്...
കോട്ടയം : മെഡിക്കൽ കോളേജ് സന്ദർശന പാസ്സ് സമയത്തിൽ മാറ്റം വരുത്തി അധികൃതർ. ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് മണി വരെ 10 രൂപയുടെ...
പാമ്പാടി : മലേറിയ - മന്ത് രോഗവിമുക്ത പഞ്ചായത്തായി പാമ്പാടി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മീനടം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപനം...
കാഞ്ഞിരപ്പള്ളി:കേരളത്തിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള മഹാപ്രസ്ഥാനമായ എ.എൻ.ഡി.പി.യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ശാഖയിൽപോലും സ്വാധീനമില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി.യോഗം 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം...
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ (കെസി ഒ) നേതൃത്വത്തിൽ മുന്നാമത് നിർമ്മിക്കുന്ന കൈകോർക്കാം .. വീടൊരുക്കാം. എന്ന പിച്ചകപ്പള്ളിമേട് പുനരധിവാസഭവനപദ്ധതിക്കായി കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ കെ.എൻ.എം, ഐ.എസ്.എം നിർമ്മിച്ചു നൽകുന്ന...