കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ വാഹനാപകടം. നിർത്തിയിട്ട ലോറിയ്ക്കു പിന്നിൽ കണ്ടെയ്‌നറിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച അർദ്ധരാത്രിയിൽ 1.45 ഓടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ലോഡുമായി വരികയായിരുന്നു കണ്ടെയ്‌നർ ലോറി....
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ബൈപ്പാസ് റോഡിൽ മാലിന്യം തള്ളുന്നത്. വൻതോതിൽ റോഡരികിൽ മാലിന്യം തള്ളിയത് പുലർച്ചെ പ്രഭാത നടത്തത്തിന് എത്തുന്നവർക്കും ദുരിതമായി...
കോട്ടയം: ജില്ലയിൽ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചീനിക്കുഴി, പാറമ്പുഴ, പൊയ്കമടം, ബണ്ട് റോഡ്, കൊഞ്ചംകുഴി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ...
കൊച്ചി: മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയർക്ക് മിനികൂപ്പർ സ്വന്തം. മിനി കൂപ്പറിന്റെ ഇലക്ട്രിക്ക് കാറാണ് മഞ്ജു സ്വന്തമാക്കിയത്. മഞ്ഞക്കളറിലുള്ള മഞ്ജുവിന്റെ മിനികൂപ്പറിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരിസരമലിനീകരണം...