News Admin

68529 POSTS
0 COMMENTS

കൊല്ലത്ത് ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാ ഭീഷണി; മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ കല്ല് പുനഃസ്ഥാപിച്ച് വീട്ടുകാര്‍; സില്‍വര്‍ ലൈനില്‍ വീടുകയറി പ്രചരണവുമായി സിപിഎം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാര്‍ കൂട്ടആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ചു. തഴുത്തലയിലെ പ്രദേശവാസികളാണ് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു....

കാവ്യയെ അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം; അങ്ങനെ സംഭവിച്ചാല്‍ കേസിന്റെ ആഖ്യാനം മാറും, ദിലീപിന്റെ പ്രതികാരമാണ് കേസിന്റെ ആധാരം; നടിയെ അക്രമിച്ച കേസില്‍ നിലപാടുമായി രാഹുല്‍ ഈശ്വര്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍ കേസ് അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. 'കാവ്യയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം കാവ്യയെ അറസ്റ്റ് ചെയ്ത് പ്രതി...

പാലാ എം.എൽ.എ മാണി സി. കാപ്പൻ പ്രതിയായ കേസിന്റെ വിസ്താരം പൂർത്തിയായി; കേസ് പരിഗണിക്കുന്നത് മുംബൈ മെട്രോ പോളീറ്റൻ കോടതി

പാലാ : മാണി സി കാപ്പൻ പ്രതിയായ കേസിനെ വിസ്താരം പൂർത്തിയായി.മലയാളിയായ മുംബൈ വ്യവസായി ദിനേശ് മേനോനെ മൂന്നേകാൽ കോടി ചെക്ക് നൽകി കബളിപ്പിച്ച കേസിലാണ് വിചാരണ പൂർത്തിയായത്. പാലാ എംഎൽഎ മാണി...

മലപ്പുറത്ത് കാണാതായ ഏഴ് വയസുകാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ പത്തൊന്‍പത് വയസ്സുള്ള അയല്‍വാസി പൊലീസ് പിടിയില്‍

മലപ്പുറം : വളാഞ്ചേരിയില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ കാണാതായത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4765പവന് - 38120

News Admin

68529 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.