അയർക്കുന്നം : ബിവറേജസിന്റെ വെയർ ഹൗസിൽ നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ ചുമട്ട് തൊഴിലാളി പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ ചുമട്ട് തൊഴിലാളി പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ...
തിരുവല്ല :കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശുദ്ധി കലശ പൂജയോട് അനുബന്ധിച്ചുള്ള വാസ്തു ബലി ബ്രഹ്മശ്രീ തറയിൽ കുഴിക്കാട്ടില്ലത്തു അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.29 ന് രാവിലെ ബിംബശുദ്ധി...
ചെന്നൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് തമിഴ് ശൈലിയില്‍ തിരുമണം. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍വച്ചും വിനി രാമന്റെ കഴുത്തില്‍ മാക്‌സ്വെല്‍ താലികെട്ടിയിരുന്നു. നിലവില്‍ വിനി രാമന് മാക്‌സ്വെല്‍...
കോട്ടയം : ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 20 കുപ്പി വിദേശ മദ്യവുമായി ആനിക്കാട് സ്വദേശിയെ എക്സൈസ് പിടികൂടി. ആനിക്കാട് ഇളംമ്പളിൽ പ്രസന്നനെയാണ് എക്സൈസ് അസി. ഇൻസ്പെക്ടർ ഫിലിപ്പ് തോമസും...