കൊച്ചി: മോഹൻലാൽ ചിത്രം ആറാട്ട് തീയേറ്ററിൽ വമ്പൻ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നത്. എന്നാൽ കുടുംബപ്രേക്ഷകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചിരുന്നില്ല. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ആയപ്പോൾ കൂടുതൽ ആളുകളിലേക്ക് ആറാട്ട് എത്തുകയാണ്....
അങ്കമാലി: താക്കോൽ ഒടിഞ്ഞതിനെ തുടർന്ന് മുറിക്കുള്ളിൽ കുടുങ്ങിയ വീട്ടമ്മയെയും മൂന്ന് മക്കളെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കിടങ്ങൂർ പവിഴപ്പൊങ്ങിൽ കോട്ടക്കൽ വീട്ടിൽ മാർട്ടിന്റെ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമാണ് കിടപ്പുമുറിയിൽ കുടുങ്ങിയത്. മാർട്ടിൻ വിദേശത്തായതിനാൽ സുരക്ഷയുടെ...
കുമരകം : കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ( സി.പി.ഐ) രക്തസാക്ഷി മണ്ഡപം തോട്ടിൽ എറിഞ്ഞ നിലയിൽ കാണപ്പെട്ടു. കുമരകം പള്ളിച്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുമരകത്ത് സി.പി.ഐയുടെ വളർച്ചയിൽ വിളറിപൂണ്ട വർഗ്ഗ...
കോട്ടയം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ രാജ്യ ദ്രോഹ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ,യാത്രകൾ ഒഴിവാക്കിയും കടകളടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്ന് സംയുക്ത...
കോട്ടയം : വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ 28 ,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു....