News Admin

68337 POSTS
0 COMMENTS

വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണ് : എ എ റഹീം

പാമ്പാടി : വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പാമ്പാടിയിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് വിദ്വേഷ സംസ്ക്കാരമല്ല വേണ്ടത്...

ചങ്ങനാശേരിയിൽ മാർച്ച് 23 ബുധനാഴ്ച വൈദ്യുതി മുടങ്ങും

ചങ്ങനാശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വേഴയ്ക്കാട് , ടൗൺ ഹാൾ , എസ്.ബി കോളേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 23 ബുധനാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

വിശ്വാസികൾക്ക് നാളെ പാതിനോമ്പ് : പരിശുദ്ധ സഭ പാതി നോമ്പിലേക്കു കടക്കുന്നു

കോട്ടയം : വിശ്വാസികൾക്ക് നോമ്പിന്റെ പുണ്യം പകർന്ന് നൽകി നാളെ പാതി നോമ്പ്. കർത്താവിന്റെ കുരിശ് മരണത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യകാലത്തിന്റെ യാത്രയുമായാണ്  വിശ്വാസികൾ പാതി നോമ്പ് ആചരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി പള്ളികളിൽ...

തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പ് തലയിലേന്തി കൊമ്പൻ ശിവൻ : കാഴ്ച ശ്രീബലിയ്ക്കു എട്ട് ആനകളുടെ അകമ്പടിയിൽ ശിവനിറങ്ങി ; നാളെ പൂരത്തിനും മഹാദേവന്റെ കോലം തലയിലേറ്റും: വീഡിയോ കാണാം

കോട്ടയം: തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പ് തലയിലേറ്റി കാഴ്ച ശ്രീബലിയ്ക്കു ഒരുങ്ങിയിറങ്ങി കൊമ്പൻ ശിവൻ. മഹാദേവന്റെ പ്രിയപ്പെട്ട കരിവീരൻ , തല ഉയർത്തി തിടമ്പെടുത്ത് നിന്നതോടെ ആന പ്രേമികൾക്കും ആവേശം. രണ്ട് വർഷത്തെ കൊവിഡിന്റെ...

മാതാപിതാക്കളുടെ മുന്നില്‍ വച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി മരിച്ചു. കൊല്ലം പൂത്തൂര്‍ ഇടവട്ടത്ത് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പുത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ബന്ധുവീട്ടിലെ കിണറ്റില്‍ ചാടിയാണ്...

News Admin

68337 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.