News Admin

68312 POSTS
0 COMMENTS

കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം; പുതുക്കിയ വിസാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക ജൂണ്‍ ഒന്ന് മുതല്‍; പ്രവാസികള്‍ക്ക് ആശ്വാസം

മസ്‌കറ്റ്: ഒമാനില്‍ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം. സെപ്തംബര്‍ ഒന്നു വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 വരെ പുതുക്കുന്നവര്‍ക്കാണ്...

കോട്ടയം നാട്ടകം ഗവ.കോളജിലെയും പോളിടെക്‌നിക്കിലെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പത് കുട്ടികള്‍ ആശുപത്രിയില്‍

കോട്ടയം: നാട്ടകം ഗവ.കോളജിലെയും പോളിടെക്‌നിക് കോളജിലെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടകം കോളേജിന് എതിര്‍ വശത്ത് മുന്‍ മുനിസിപ്പല്‍ സൂപ്രണ്ട് ഷീബാ നിവാസില്‍...

മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം നിര്‍മ്മാണ ഉദ്ഘാടനം

മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും നിര്‍മാണോദ്ഘാടനം മാര്‍ച്ച് 22 ചൊവ്വ ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി...

ആറന്മുള മണ്ഡലത്തില്‍ 65654 പുതിയ കുടിവെള്ള കണക്ഷനുകള്‍; പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴഞ്ചേരി: ആറന്മുള മണ്ഡലത്തില്‍ 65654 പുതിയ കുടിവെള്ള കണക്ഷനുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ സമഗ്ര യോഗം വിളിച്ചു ചേര്‍ത്ത് വിലയിരുത്തിയ...

കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടും : സമര പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ് : യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിൽ

കോട്ടയം : കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. കെ റെയിലിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവരുടെ...

News Admin

68312 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.