News Admin

68276 POSTS
0 COMMENTS

ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് ശരീരത്തിൽ കയറി മരിച്ചത് ചെത്തിപ്പുഴ സ്വദേശി; സ്റ്റാൻഡിലെ തിരക്കിൽ കുടുങ്ങി ബസിനടിയിലേയ്ക്കു വീണെന്നു പൊലീസ്

ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി മരിച്ചത് ചെത്തിപ്പുഴ സ്വദേശി. ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പറമ്പിൽ ടോണി തോമസാണ് (56) ബസ് സ്റ്റാൻഡിനു മുന്നിലുണ്ടായ അപകടത്തിൽ ദാരുണമായി...

ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍...

പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു; മര്‍ദ്ദനത്തിനിടെയാണ് ചാടിയതെന്ന് ബന്ധുക്കള്‍; കസ്റ്റഡിയില്‍ ആയിരുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പൂന്തുറയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ചു. പൂന്തുറ സ്വദേശി സനോബര്‍ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ െകാണ്ടുപോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീണത്. സനോബര്‍ ഡോര്‍ തുടര്‍ന്ന്...

കോട്ടയം ജില്ലയില്‍ 51 പേര്‍ക്കു കോവിഡ്; 206 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 51 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   206 പേര്‍ രോഗമുക്തരായി. 1530 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 14 പുരുഷന്‍മാരും 26 സ്ത്രീകളും 8...

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം ബസിൽ നിന്നും ഇറങ്ങുന്നതിനിടെ ബാഗ് ഉടക്കിയതിനെ തുടർന്ന്

ചങ്ങനാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ ബെന്നിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു...

News Admin

68276 POSTS
0 COMMENTS
spot_img