News Admin

68260 POSTS
0 COMMENTS

ഉത്സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പ്രതികരിച്ച വീട്ടമ്മയുടെ മുഖത്തടിച്ചു; ഇരുപത്തിയഞ്ച് വയസുകാരന്‍ പൊലീസ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിയഞ്ച് വയസുകാരന്‍ വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തോടനുബന്ധിച്ചുളള...

സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടും; ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കും; ലോറി ഉടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചു. ഇന്ധനം വിതരണം തടസ്സപ്പെട്ടാല്‍ വാഹന ഉടമകള്‍...

കോട്ടയം മാന്നാനം സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ മരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം; മരിച്ചത് പതിനേഴ് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന യുവതി

റിയാദ്: സൗദി അറേബ്യയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. 17 വര്‍ഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയില്‍ സ്റ്റാഫ്...

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണു; നൂറോളം പേര്‍ക്ക് പരിക്ക്; അപകടം സെവന്‍സ് ടൂര്‍ണമെന്റ് മത്സരത്തിന് തൊട്ടുമുന്‍പ്; വീഡിയോ കാണാം

മലപ്പൂറം: പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. വണ്ടൂര്‍ പൂങ്ങോടാണ് സംഭവം. അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇന്ന് ഫൈനലാണ് നടക്കേണ്ടിയിരുന്നത്. https://www.facebook.com/watch/?v=949057492408571 ഗ്യാലറി...

റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ഇടപെടണം: ജില്ലാ കളക്ടര്‍

കോഴഞ്ചേരി: ജനങ്ങളെ ബാധിക്കുന്ന സമസ്തമേഖലകളിലും ഇടപെട്ട് റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ആത്മാര്‍ഥമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അയിരൂര്‍ വില്ലേജ്തല...

News Admin

68260 POSTS
0 COMMENTS
spot_img