News Admin

68251 POSTS
0 COMMENTS

റഷ്യയിൽ ജൈവായുധം എത്തിക്കാൻ ആയുധമായി പക്ഷികൾ; പക്ഷികളെ ഉപയോഗിക്കുന്നത് അമേരിക്ക; ജൈവായുധം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രംഗത്ത്

കീവ്: ജൈവായുധം നിരോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്ൻ -റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ആവശ്യം.ജൈവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത കൂടിവരുന്ന സാഹചര്യത്തിലാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര...

തരംതാഴ്ത്തൽ ഒഴിവാക്കാൻ പോരാട്ടം; അവിശ്വസനീയ വിജയം നേടി ലീഡ്‌സ് യൂണൈറ്റഡ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടം കടുക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിന് എതിരെ അവിശ്വസനീയ തിരിച്ചു വരവ് ജയം നേടി ജെസ്സി മാർഷിന്റെ ലീഡ്‌സ് യുണൈറ്റഡ്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് 10 പേരായി ചുരുങ്ങിയ വോൾവ്‌സിനെ...

നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൺവൻഷൻ കോട്ടയത്ത് നടത്തി

കോട്ടയം: നാഷണലിറ്റ് ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ കൺവൻഷൻ എൻ.സി.പി സംസ്ഥാന സെക്രട്ടറി റ്റി. വി ബേബി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നവീൻ...

ചെന്നൈയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച 102 വയസ്സുകാരന് 15 വര്‍ഷം തടവ്; പീഡന വിവരം പുറത്തറിഞ്ഞത് കുഞ്ഞിന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്; പ്രതി മുന്‍ പ്രധാന അധ്യാപകന്‍

ചെന്നൈ: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മഹിളാ കോടതിയാണ് സെന്നീര്‍ക്കുപ്പം സ്വദേശിയായ കെ. പരശുരാമനെയാണ് കോടതി...

നാഗമ്പടം ചെമ്പരത്തിമൂടിന് സമീപം ട്രാൻസ്ഫോമറിന് സമീപത്തെ പുല്ലിന് തീ പിടിച്ചു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക് : അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി

കോട്ടയം : നാഗമ്പടം ചെമ്പരത്തി മുട് വളവിന് സമീപം തീ പിടുത്തം. റോഡരികിലെ പുല്ലിനാണ് തീ പിടിച്ചത്. തീ പിടുത്തം ഉണ്ടായതിന് സമീപത്തായി ട്രാൻസ്ഫോമർ ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്...

News Admin

68251 POSTS
0 COMMENTS
spot_img