News Admin

68251 POSTS
0 COMMENTS

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് ; ഗ്രാമിന് 15 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4730പവന് - 37840

പത്തനംതിട്ട മെഴുവേലിയില്‍ കടയില്‍ കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പൊലീസ്; അക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

പത്തനംതിട്ട: കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്നു പേരെ ഇലവുംതിട്ട പോലീസ് റിമാന്‍ഡ് ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോര്‍സ് എന്ന സ്ഥാപനത്തിലെ...

ഭര്‍ത്താവിന്റെ സുഹൃത്ത് മോശമായി പെരുമാറിയിരുന്നു; യൂട്യൂബ് വരുമാനം ചിലവഴിച്ചിരുന്നത് ഭര്‍ത്താവ്; വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹനുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടായിരുന്നു റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും വിവാഹിതരായത്....

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി അഞ്ചാം തവണയും ഫിന്‍ലന്‍ഡ്; പട്ടികയില്‍ ഇന്ത്യയ്ക്ക് 136-ാം സ്ഥാനം; പട്ടികയില്‍ ഏറ്റവും പിന്നില്‍ 146-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി അഞ്ചാം തവണയും ഫിന്‍ലന്‍ഡ്. ഡെന്മാര്‍ക്കാണ് രണ്ടാംസ്ഥാനത്ത്. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അവസാനസ്ഥാനത്ത്. 136-ാമതാണ്...

ഇടുക്കിയില്‍ മകന്‍ ഉള്‍പ്പെടെ നാലംഗ കുടുംബത്തെ ചുട്ടുകൊന്ന് പിതാവ്; വാതിലുകള്‍ പുറത്ത് നിന്ന് പൂട്ടിയശേഷം കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേക്ക് എറിഞ്ഞു; തീ അണയ്ക്കാതിരിക്കാന്‍ സമീപ വീടുകളിലെ ഉള്‍പ്പെടെ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു;...

ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍ (16), അസ്‌ന(13), എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും...

News Admin

68251 POSTS
0 COMMENTS
spot_img