News Admin

68249 POSTS
0 COMMENTS

കണ്ണുകൾ ക്ലീനാനായാൽ അപകടം ഒഴിവാക്കാം! മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി കാഴ്ച പരിശോധന ക്യാമ്പ് നടത്തി

കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്ത്യവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഹാളിൽ ബസ് ഡ്രൈവർമാർക്കായി നേത്ര പരിശോധന ക്യാമ്പ് നടത്തി....

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഹൈക്കമാൻഡ്

ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ വനിതാ യുവ നേതാവ് ജെബി മേത്തറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ എം. ലിജുവിന്റെ പേരാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹിയായിരുന്നു. മഹിളാ...

കഞ്ഞിക്കുഴിയിൽ മാർച്ച് 19 ന് വൈദ്യുതി മുടങ്ങും

കഞ്ഞിക്കുഴി : വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 19 ശനിയാഴ്ച പകൽ 2 മുതൽ വെകുന്നേരം5 മണിവരെ കഞ്ഞിക്കുഴി സബ്സ്റ്റേഷനിൽ നിന്നും വൈദ്യതി വിതരണം ഭാഗികമായി തടസപ്പെടും.

പാമ്പാടിയിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

പാമ്പാടി : സെക്ഷൻ പരിധിയിൽ ചെന്നമ്പള്ളി മെയ്യാരപ്പള്ളി 11 ആം മൈൽ എന്നിവിടങ്ങളിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും.

പൈക വൈദ്യുതി സെക്ഷനിൽ മാർച്ച് 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും

പൈക: സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, വിളക്കുമാടം, ചാത്തൻകുളം ഭാഗങ്ങളിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

News Admin

68249 POSTS
0 COMMENTS
spot_img