News Admin

68201 POSTS
0 COMMENTS

പരുത്തുംപാറ കുമ്മേലിൽ സുനി കുര്യൻ

പരുത്തുംപാറ : കുമ്മേലിൽ സുനി കുര്യൻ (സുമ - 64) അന്തരിച്ചു. മുട്ടമ്പലം കോയിപ്പുറം കുടുംബാംഗമാണ്.ഭർത്താവ് - കുര്യൻ കുരുവിളമക്കൾ: മെറീന കുര്യൻ ( ഈസാഫ് ബാങ്ക്, ചങ്ങനാശേരി ) , റിനോ...

കോട്ടയത്ത് കൂട്ട ആത്മഹത്യാ ഭീഷണി; കല്ലിടാന്‍ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ത്തു; മനുഷ്യചങ്ങല തീര്‍ത്ത് പ്രതിരോധം; കെ റെയില്‍ പ്രതിഷേധം കനക്കുന്നു

കോട്ടയം: മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നടപടിക്രമം പാലിക്കാതെയാണ് കല്ലിടല്‍ എന്ന് കാട്ടിയാണ് പ്രതിഷേധം. മനുഷ്യശൃംഖല പ്രതിരോധം സൃഷ്ടിച്ച നാട്ടുകാര്‍...

കോട്ടയം നഗരമധ്യത്തിലെ ബിഗ് ബസാർ അടച്ചു പൂട്ടുന്നു; ബിഗ് ബസാർ റിലയൻസിന് കൈമാറാനുള്ള നടപടികൾ പൂർത്തിയായി; കൊട്ടിഘോഷിച്ച് ആഘോഷത്തോടെ തുടങ്ങിയ ബസാറിന് പൂട്ടു വീഴുന്നത് കച്ചവടം നഷ്ടത്തിലായതോടെ; വാർഷിക കാർഡ് എടുത്തവർ അടക്കമുള്ള...

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ ഡെസ്‌ക്കോട്ടയം: നാലു വർഷം മുൻപ് ആഘോഷത്തോടെ പ്രവർത്തനം ആരംഭിച്ച കോട്ടയം നഗരമധ്യത്തിലെ ബിഗ്ബസാറിന് പൂട്ട് വീഴുന്നു. ബിഗ് ബസാർ അടച്ചു പൂട്ടിയ ശേഷം റിലയൻസിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ...

കോട്ടയം തിരുനക്കരയിൽ വീടിനു മുകളിലേയ്ക്ക് ഡ്രോൺ പൊട്ടി വീണു; പൊട്ടി വീണത് നഗരസഭ അധികൃതർ മാപ്പിംങിനായി ഉപയോഗിച്ച ഡ്രോൾ

തിരുനക്കര നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: തിരുനക്കരയിൽ വീടിനു മുകളിലേയ്ക്ക് ഡ്രോൺ പൊട്ടി വീണു. തിരുനക്കര താമരപ്പള്ളി ലെയിനിൽ എ.എസ് ഭവനിലെ വീടിനു മുകളിലാണ് ഡ്രോൺ പൊട്ടി വീണത്. വീടിന്റെ ഷീപ്പ് പൊട്ടി. വൻ...

വൈക്കത്തു നിന്ന് കിട്ടിയത് 24 മൂർഖൻ മുട്ട: വേനൽ ചൂട് ഏറിയതോടെ ഒരു ദിവസം വലയിലാകുന്നത് എട്ട് പാമ്പുകൾ; പിടിപ്പതു പണിയിൽ വനം വകുപ്പ്; മാളത്തിൽ ചൂടേറിയതോടെ മൂർഖന്മാർ വഴിയിലിറങ്ങുന്നു; വീഡിയോ കാണാം

ജാഗ്രതാ സ്‌പെഷ്യൽകോട്ടയം: ഒരു ദിവസം കോട്ടയം ജില്ലയിൽ നിന്നും വനം വകുപ്പിന്റെ വലയിലാകുന്നത് ശരാശരി എട്ട് പാമ്പുകൾ..! പാമ്പുകളെ രക്ഷിക്കാൻ ദിവസം ശരാശരി പതിനഞ്ച് കോളുകൾ വരെ വനം വകുപ്പിന്റെ റസക്യൂ സംഘത്തിന്...

News Admin

68201 POSTS
0 COMMENTS
spot_img